< Back
Kerala

Kerala
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
|25 April 2024 7:33 PM IST
വൈകീട്ട് കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയതാണ് മിഥുൻ.
കൊച്ചി: മലയാറ്റൂർ ആറാട്ട് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മലയാറ്റൂർ പള്ളശേരി വീട്ടിൽ മിഥുൻ (15) ആണ് മരിച്ചത്.
വൈകീട്ട് കൂട്ടുകാരൊത്ത് കുളിക്കാനിറങ്ങിയതാണ് മിഥുൻ. കുളിക്കിടെ പുഴയിലെ കുഴിയിൽ അകപ്പെടുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലയാറ്റൂർ സെന്റ്. തോമസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.