< Back
Kerala

Kerala
കോഴിക്കോട്ട് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി
|15 May 2025 11:58 PM IST
കോഴിക്കോട് മലയമ്മ സ്വദേശി മുഹമ്മദ് നാഫിഹ് എന്ന കുട്ടിയെയാണ് കാണാതായത്.
കോഴിക്കോട്: കോഴിക്കോട് മലയമ്മയിൽ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് മലയമ്മ സ്വദേശി മുഹമ്മദ് നാഫിഹ് എന്ന കുട്ടിയെയാണ് കാണാതായത്. മലയമ്മ സ്വദേശി അബൂബക്കറിന്റെ മകനാണ്.
ഇന്നലെ ഉച്ചക്ക് അരീക്കോട് കടുങ്ങല്ലൂരിലെ പള്ളി ദർസിലേക്ക് പോയതാണ്. കുടുംബം കുന്ദമംഗലം പൊലീസിൽ പരാതി നൽകി.