< Back
Kerala
സ്‌കൂളിന്റെ ശുചിമുറിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം
Kerala

സ്‌കൂളിന്റെ ശുചിമുറിയിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

Web Desk
|
7 Feb 2026 8:06 PM IST

വയനാട് വാളാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം

വയനാട്: സ്‌കൂളിന്റെ ശുചിമുറിയിൽ് പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം. വയനാട് വാളാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

രണ്ട് വിദ്യാർഥികൾ ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 10 ദിവസം മുമ്പാണ് സംഭവം നടന്നത്. ദൃശ്യങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചപ്പോഴാണ് അധ്യാപകർ വിവരമറിഞ്ഞത്.

Similar Posts