< Back
Kerala
The woman was killed and thrown into the Nadukani pass
Kerala

വിദ്യാർഥികൾക്ക് കൺസഷൻ നൽകിയില്ല; കൊല്ലത്ത് സ്വകാര്യ ബസ് ജീവനക്കാർക്ക് മർദനം

Web Desk
|
5 Oct 2023 10:30 PM IST

എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മർദിച്ചത്

കൊല്ലം: കൊല്ലത്ത് വിദ്യാർഥികൾ കൺസഷൻ നൽകിയില്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാർക്ക് മർദനം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് മർദിച്ചത്. ഇളംബള്ളൂർ-ചവറ റൂട്ടിൽ സർവീസ് നടത്തുന്ന ജീവൻസ് ബസിലെ കണ്ടക്ടർ വിമലിനാണ് മർദനമേറ്റത്. കൊല്ലം കാവനാട് ജംഗഷനിൽ രാത്രി 7 മണിയോടെയായിരുന്നു സംഭവം. ജീവനക്കാരെ മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Related Tags :
Similar Posts