< Back
Kerala
sun burn malappuram
Kerala

മലപ്പുറത്ത് ഒരാൾക്ക് സൂര്യാതപമേറ്റു

Web Desk
|
11 May 2024 3:32 PM IST

മമ്പാട് നിന്ന് നിലമ്പൂരിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് പൊളളലേറ്റത്.

മലപ്പുറം: നിലമ്പൂരിൽ ഒരാൾക്ക് സൂര്യാതപമേറ്റു. മയ്യന്താനി സ്വദേശി സുരേഷിനാണ് സൂര്യാതപമേറ്റത്.മമ്പാട് നിന്ന് നിലമ്പൂരിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴാണ് പൊളളലേറ്റത്. കൈകൾക്കും വയറിനും പൊള്ളലേറ്റ സുരേഷ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Related Tags :
Similar Posts