< Back
Kerala
ഒമിക്രോണെന്ന് സംശയം; കേരളത്തിലെത്തിയ വിദ്യാര്‍ഥിയുടെ സ്രവം പരിശോധനക്കയച്ചു
Kerala

ഒമിക്രോണെന്ന് സംശയം; കേരളത്തിലെത്തിയ വിദ്യാര്‍ഥിയുടെ സ്രവം പരിശോധനക്കയച്ചു

Web Desk
|
4 Dec 2021 12:05 PM IST

കരിപ്പൂർ വിമാനത്താവളത്തിലെ പരിശോധനയിലാണ് വിദ്യാർഥിനി കോവിഡ് പോസിറ്റീവായത്.

നോർവേയിൽ നിന്നെത്തിയ എം.ബി.ബി.എസ് വിദ്യാർഥിനിയുടെ സ്രവം ഒമിക്രോൺ സംശയത്തെ തുടർന്ന് പരിശോധനക്കയച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ പരിശോധനയിലാണ് വിദ്യാർഥിനി കോവിഡ് പോസിറ്റീവായത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് വിദ്യാർഥിനി. വിദേശത്തുനിന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍റെ സമ്പര്‍ക്ക പട്ടികയും ആരോഗ്യ വകുപ്പ് ഇന്ന് തയ്യാറാക്കും. കോഴിക്കോടും ഒമിക്രോൺ ജാഗ്രത തുടരുകയാണ്.


Similar Posts