< Back
Kerala
നിരോധിത സാറ്റലൈറ്റ് ഫോണുമായി അറസ്റ്റിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടു; ആരോപണവുമായി സ്വപ്ന സുരേഷ്
Kerala

'നിരോധിത സാറ്റലൈറ്റ് ഫോണുമായി അറസ്റ്റിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടു'; ആരോപണവുമായി സ്വപ്ന സുരേഷ്

Web Desk
|
8 Aug 2022 11:50 AM IST

'ശിവശങ്കർ വഴിയാണ് യു.എ.ഇ പൗരനെ രക്ഷപെടുത്തിയത്'

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. നിരോധിത സാറ്റലൈറ്റ് ഫോണുമായി അറസ്റ്റിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടു. കോൺസുൽ ജനറിലിന്റെ ആവശ്യപ്രകാരം ശിവശങ്കർ വഴിയാണ് യു.എ.ഇ പൗരനെരക്ഷപെടുത്തിയതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് യു.എ.ഇ പൗരനെ പൊലീസ് പിടികൂടിയതെന്നും സ്വപ്‌ന പറഞ്ഞു.

updating

Similar Posts