< Back
Kerala
തമിഴ്‌നാട്  സ്വദേശി ട്രെയിനിൽ നിന്ന് വീണുമരിച്ചു
Kerala

തമിഴ്‌നാട് സ്വദേശി ട്രെയിനിൽ നിന്ന് വീണുമരിച്ചു

Web Desk
|
2 Jan 2022 11:31 AM IST

രാവിലെ ഏഴ് മണിക്ക് കോഴിക്കോട് ചെങ്ങോട്ടുകാവിൽ വെച്ചാണ് അപകടം

വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശി ഇളവഴുതി രാജ ട്രെയിനിൽ നിന്ന് വീണുമരിച്ചു. രാവിലെ ഏഴ് മണിക്ക് കോഴിക്കോട് ചെങ്ങോട്ടുകാവിൽ വെച്ചാണ് അപകടം നടന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

a native of Vellore, Tamil Nadu, was traveling on the West Coast Express when he fell off a train and died.

Similar Posts