Kerala

Kerala
താനൂർ കസ്റ്റഡി കൊലപാതകം; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
|25 Aug 2023 2:52 PM IST
കേസിലെ ഇതു വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് സെപ്റ്റംബർ 7ന് മുൻപായി ഹൈക്കോടതിയിൽ ഹാജരാക്കണം
മലപ്പുറം: താനൂർ കസ്റ്റഡി കൊലപാതകത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. കേസിലെ ഇത് വരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് സെപ്റ്റംബർ 7ന് മുൻപായി ഹൈക്കോടതിയിൽ ഹാജരാക്കണം.
മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് നടപടി.
updating