< Back
Kerala

Kerala
വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ
|12 Nov 2022 3:52 PM IST
നിരോധിത സംഘടനായ പോപുലർ ഫ്രണ്ട് മലപ്പുറം നോർത്ത് ജില്ലാ ഭാരവാഹിയായിരുന്നു പ്രതി അബ്ദുൽ കരീം
മലപ്പുറത്ത് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വേങ്ങര സ്വദേശിയായ അധ്യാപകൻ അബ്ദുൽ കരിമാണ് പിടിയിലായത്. നിരോധിത സംഘടനായ പോപുലർ ഫ്രണ്ട് മലപ്പുറം നോർത്ത് ജില്ലാ ഭാരവാഹിയായിരുന്നു അബ്ദുൽ കരീം.