< Back
Kerala

Kerala
പ്ലസ് ടു വിദ്യാര്‍ത്ഥി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
|22 Jun 2021 9:11 PM IST
കല്ലമ്പലം മാവിന്‍മൂട് സ്വദേശി യാദവ് (18) ആണ് മരിച്ചത്.
വര്‍ക്കലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ട്രെയിനിന് ചാടി ആത്മഹത്യക്ക് ചെയ്തു. കല്ലമ്പലം മാവിന്‍മൂട് സ്വദേശി യാദവ് (18) ആണ് മരിച്ചത്. വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ഗെയ്റ്റിനടുത്താണ് സംഭവം.