< Back
Kerala

Kerala
ആറു ജില്ലകളിൽ ഇന്നു മുതൽ ചൂട് കൂടും
|12 March 2022 12:41 PM IST
മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്
സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരും. കൊല്ലം ,ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ചൂട് കൂടുക. മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്.
Temperatures will increase in six districts from today