< Back
Kerala

Kerala
'തരൂരിന് എവിടെയും കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കാം'; എന്നാല്‍ ജില്ലാ നേതൃത്വം അറിഞ്ഞുവേണമെന്ന് താരിഖ് അൻവർ
|25 Nov 2022 11:04 PM IST
'പങ്കെടുക്കുന്നതിന് ഡി.സി.സികളുടെ അനുമതി വേണം'
കോഴിക്കോട്: പ്രാദേശിക നേതൃത്വം അറിഞ്ഞ് വേണം ശശി തരൂർ പാർട്ടി പരിപാടികളിൽ പങ്കെടുക്കാനെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. തരൂരിന് എവിടെയും കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കാം. എന്നാൽ പങ്കെടുക്കുന്നത് ഡി.സി.സികളുടെ അനുമതിയോടെയാവണം. എം കെ രാഘവന്റെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും താരിഖ് അൻവർ കോഴിക്കോട് പറഞ്ഞു.
updating