< Back
Kerala

Kerala
മുട്ടിൽ മരംമുറി; ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു
|1 Oct 2021 6:03 PM IST
കൂടുതൽ പരിശോധന വേണമെന്ന് വനം മന്ത്രി അറിയിച്ചു
മുട്ടിൽ മരം മുറിക്കേസിൽ പ്രതികളെ സഹായച്ചതിന് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മരവിപ്പിച്ചു.
വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് വനം മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ട് മരവിപ്പിച്ചത്. കൂടുതൽ പരിശോധന വേണമെന്ന് വനം മന്ത്രി അറിയിച്ചു.