< Back
Kerala
പീച്ചി ഡാമിൽ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി
Kerala

പീച്ചി ഡാമിൽ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

Web Desk
|
9 July 2025 8:37 PM IST

പമ്പിങ് സ്റ്റേഷനിലെ കരാർ ജീവനക്കാരനായ അനിയാണ് മരിച്ചത്

തൃശൂർ: തൃശൂർ പീച്ചി ഡാമിൽ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാർ ജീവനക്കാരനായ അനിയാണ് മരിച്ചത്. പമ്പിങ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

watch video:

Similar Posts