< Back
Kerala
car fire
Kerala

പാലക്കാട്ട് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

Web Desk
|
24 Dec 2024 11:37 AM IST

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു

പാലക്കാട്: പാലക്കാട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. സ്റ്റേഡിയം ബൈപ്പാസിലാണ് സംഭവം. ആർക്കും പരിക്കില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു.

Updating...


Similar Posts