< Back
Kerala
കെ.എസ്.ആർ.ടി.സി ബസിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു
Kerala

കെ.എസ്.ആർ.ടി.സി ബസിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു

Web Desk
|
27 Jan 2022 11:21 AM IST

വയനാട് ബത്തേരി സ്റ്റോർ റൂമിലാണ് സംഭവം. ആർക്കും പരിക്കില്ല. സംഭവത്തിൽ കെ.എസ്.ആർ.ടി.സി അന്വേഷണത്തിന് ഉത്തരവിട്ടു.

കെ.എസ്.ആർ.ടി.സി ബസിലെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. വയനാട് ബത്തേരി സ്റ്റോർ റൂമിലാണ് സംഭവം. ആർക്കും പരിക്കില്ല. സംഭവത്തിൽ കെ.എസ്.ആർ.ടി.സി അന്വേഷണത്തിന് ഉത്തരവിട്ടു.

ഇന്ന് പുലർച്ചെ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനുള്ള ബസിന് നൽകാനുള്ള ടിക്കറ്റ് മെഷീനാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച ടിക്കറ്റ് മെഷീൻ അടുത്ത കാലത്താണ് കെ.എസ്.ആർ.ടി.സി വാങ്ങിയത്.

more to watch


Related Tags :
Similar Posts