< Back
Kerala
തൃശൂർ പടിയൂരിലെ വെള്ളക്കെട്ട്; താൽക്കാലിക ബണ്ട് പൊട്ടിക്കാൻ തീരുമാനം
Kerala

തൃശൂർ പടിയൂരിലെ വെള്ളക്കെട്ട്; താൽക്കാലിക ബണ്ട് പൊട്ടിക്കാൻ തീരുമാനം

Web Desk
|
18 Jun 2025 2:04 PM IST

വീടുകളിൽ വെള്ളം കയറിയ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി

തൃശൂർ: തൃശ്ശൂർ പടിയൂരിലെ വെള്ളക്കെട്ടിന് കാരണമായ ബണ്ട് പൊട്ടിക്കാൻ തീരുമാനം. പുളിക്കചിറയിലെ താൽക്കാലിക ബണ്ടാണ് പൊട്ടിക്കുക. ബണ്ട് കാരണം പ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളം കയറിയ വാർത്ത മീഡിയവൺ സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് അധികൃതരുടെ ഇടപെടൽ.

watch video:

Similar Posts