< Back
Kerala
സ്വര്‍ണവേട്ട; കണ്ണൂർ വിമാനത്താവളത്തില്‍ 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
Kerala

സ്വര്‍ണവേട്ട; കണ്ണൂർ വിമാനത്താവളത്തില്‍ 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Web Desk
|
14 May 2023 10:29 AM IST

അബുദാബിയിൽ നിന്നുമെത്തിയ കാസർഗോഡ് സ്വദേശി അജ്മൽ സുനൈഫിൽ നിന്നാണ് 1199 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 73 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി. അബുദാബിയിൽ നിന്നുമെത്തിയ കാസർഗോഡ് സ്വദേശി അജ്മൽ സുനൈഫിൽ നിന്നാണ് 1199 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. മൈക്രോവേവ് ഓവന്റെ മോട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

Updating News....

Similar Posts