< Back
Kerala
കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തിലേക്കുള്ള റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കി
Kerala

കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തിലേക്കുള്ള റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കി

Web Desk
|
21 Feb 2023 10:07 PM IST

യു.ജി.സി മാനദണ്ഡപ്രകാരം ഒരാഴ്ചക്കകം പുതിയ ലിസ്റ്റ് തയ്യാറാക്കാൻ നിർദേശം

എറണാകുളം: കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തിലേക്കുള്ള പ്രവേശനത്തിൽ സർവകലാശാല തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കി. യു.ജി.സി മാനദണ്ഡപ്രകാരം ഒരാഴ്ചക്കകം പുതിയ ലിസ്റ്റ് തയ്യാറാക്കാൻ നിർദേശം. ജസ്റ്റിസ് സതീഷ് നൈനാൻ്റെതാണ് ഉത്തരവ്.

Similar Posts