< Back
Kerala
Faijas home
Kerala

കോഴിക്കോട്ട് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തി നശിച്ച നിലയിൽ

Web Desk
|
19 April 2025 9:38 AM IST

വെള്ളയിൽ സ്വദേശി ഫൈജാസിന്‍റെ വീടാണ് കത്തിയത്

കോഴിക്കോട്: കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തി നശിച്ച നിലയിൽ. വെള്ളയിൽ സ്വദേശി ഫൈജാസിന്‍റെ വീടാണ് കത്തിയത്.

നാട്ടുകാരുമായി ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് ഫൈജാസിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത് . ഫൈജാസ് ലഹരിക്ക് അടിമയാണെന്നും നാട്ടുകാർ പറയുന്നു.

Updating...



Similar Posts