< Back
Kerala
കോഴിക്കോട് കോർപ്പറേഷനിലെ ക്രമക്കേട്; അന്വേഷണ ചുമതല എ.സി.പിക്ക് കൈമാറി
Kerala

കോഴിക്കോട് കോർപ്പറേഷനിലെ ക്രമക്കേട്; അന്വേഷണ ചുമതല എ.സി.പിക്ക് കൈമാറി

Web Desk
|
6 July 2022 6:18 AM IST

15 പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട് അന്വേഷിക്കുന്ന സംഘത്തിൽ മാറ്റം. അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി അനിൽ ശ്രീനിവാസന് നൽകി. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷർ അന്വേഷണസംഘത്തിൽ തുടരും. മാത്രമല്ല 15 പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കുകയും ചെയ്തു.

updating

Similar Posts