< Back
Kerala
യുഡിഎഫ് കൊല്ലം ജില്ലാ നേതൃയോഗത്തിൽ നിന്ന് വിട്ടുനിന്ന് ലീഗ്
Kerala

യുഡിഎഫ് കൊല്ലം ജില്ലാ നേതൃയോഗത്തിൽ നിന്ന് വിട്ടുനിന്ന് ലീഗ്

Web Desk
|
17 Sept 2025 7:56 PM IST

പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും പങ്കെടുക്കുന്ന യോഗത്തിലാണ് ലീഗ് നേതാക്കളുടെ അസാന്നിധ്യം

കൊല്ലം: യുഡിഎഫ് കൊല്ലം ജില്ലാ നേതൃയോഗത്തിൽ നിന്ന് മുസ്‌ലിം ലീഗ് വിട്ടു നിൽക്കുന്നു. പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും പങ്കെടുക്കുന്ന യോഗത്തിലാണ് ലീഗ് നേതാക്കളുടെ അസാന്നിധ്യം.

മുന്നണിയിൽ നിലനിൽക്കുന്ന ആസ്വാരസ്യങ്ങളാണ് വിട്ടുനിൽക്കലിന് കാരണമെന്നാണ് വിവരം. യുഡിഎഫ് നേതൃയോഗത്തിന്റെ പോസ്റ്ററിലും ലീഗ് നേതാക്കളെ ഉൾപ്പെടുത്തിയിരുന്നില്ല.

Similar Posts