< Back
Kerala

കബാലി
Kerala
അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ചയാൾ പിടിയിൽ
|10 Oct 2023 7:29 AM IST
തൃശൂർ കയ്പമംഗലം സ്വദേശി ഷബീർ ആണ് വനം വകുപ്പിന്‍റെ പിടിയിലായത്
അതിരപ്പിള്ളി: അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാനയെ പ്രകോപിപ്പിച്ചയാൾ പിടിയിൽ. തൃശൂർ കയ്പമംഗലം സ്വദേശി ഷബീർ ആണ് വനം വകുപ്പിന്‍റെ പിടിയിലായത്. ഇന്നലെയായിരുന്നു നിരവധി വിനോദ സഞ്ചാരികൾ ഉള്ള സമയത്ത് പ്രതിയുടെ പരാക്രമം. കബാലി എന്ന ആന പ്രകോപിതനാകുകയും റോഡിൽ കിടന്ന കാർ കൊമ്പ് കൊണ്ട് ഉയർത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.