< Back
Kerala

Kerala
കാര്യവട്ടം ഗവ.കോളേജിൽ പ്രിൻസിപ്പലിനെ എസ്.എഫ്.ഐ മുറിയിലിട്ട് പൂട്ടി
|22 Aug 2022 6:44 PM IST
ഇതിനിടെ പൊലീസും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ ക്യാമ്പസില്‍ സംഘർഷമുണ്ടായി.
കാര്യവട്ടം ഗവര്‍ണ്‍മെന്‍റ് കോളേജിൽ പ്രിൻസിപ്പലിനെ എസ്.എഫ്.ഐ പ്രവർത്തകർ മുറിയിലിട്ട് പൂട്ടി. കഴിഞ്ഞ വർഷം കോളേജിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥി വീണ്ടും പ്രവേശനം നേടാൻ ശ്രമിച്ചത് തടഞ്ഞതിനെ തുടർന്നാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. ഇതിനിടെ പൊലീസും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ ക്യാമ്പസില്‍ സംഘർഷമുണ്ടായി. അപ്ഡേറ്റിംഗ്...