< Back
Kerala
Relief in Nipah; 10 people, including the mother, relatives and the doctor who treated the deceased, tested negative, latest news malayalam, നിപയിൽ ആശ്വാസം; മരിച്ച യുവാവിൻറെ മാതാവും ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉൾപ്പെടെ 10 പേരും നെഗറ്റീവ്
Kerala

നിപ ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

Web Desk
|
14 July 2025 1:40 PM IST

ജൂലൈ ആറാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ സഞ്ചരിച്ച വഴികളാണ് റൂട്ട് മാപ്പിൽ

പാലക്കാട്: പാലക്കാട് നിപ ബാധിച്ച് മരിച്ച കുമരംപുത്തൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ജൂലൈ ആറാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ രോഗി സഞ്ചരിച്ച വഴികളാണ് റൂട്ട് മാപ്പിൽ ഉള്ളത്.

Similar Posts