< Back
Kerala
മണർകാട് പാടശേഖരത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
Kerala

മണർകാട് പാടശേഖരത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

Web Desk
|
3 Aug 2022 4:35 PM IST

മണർകാട് സ്വദേശി ജോയൽ മാത്യുവിനെയാണ് കാണാതായത്

കോട്ടയം: കോട്ടയം മണർകാട് പാടശേഖരത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. മണർകാട് സ്വദേശി ജോയൽ മാത്യുവിനെയാണ് കാണാതായത്. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍‌ തുടരുകയാണ്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് ജോയല്‍ കാല്‍വഴുതി ആഴത്തിലേക്ക് പതിച്ചത്. വൈക്കത്ത് കുളിക്കാനിറങ്ങിയ ദാസന്‍ എന്നയാളുടെ മൃതദേഹം കണ്ടെത്തി.

Related Tags :
Similar Posts