< Back
Kerala

Kerala
പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു
|5 Dec 2022 9:52 PM IST
രണ്ടു മാസങ്ങൾക്ക് മുമ്പ് പ്രദേശത്തുള്ള വീട്ടിലെ പട്ടിയുടെ നഖം കൊണ്ട് ജിഷ്ണുവിന് പരിക്കേറ്റിരുന്നു
തിരുവനന്തപുരം: പേവിഷ ബാധയേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ജിഷ്ണുവാണ് (29) മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.രണ്ടു മാസങ്ങൾക്ക് മുമ്പ് പ്രദേശത്തുള്ള വീട്ടിലെ പട്ടിയുടെ നഖം കൊണ്ട് ജിഷ്ണുവിന് പരിക്കേറ്റിരുന്നു.