< Back
Kerala

Kerala
മുന്നണി പ്രവേശനത്തിൽ യുഡിഎഫിലാർക്കും പ്രശ്‌നമില്ല; പി.വി അൻവർ
|28 May 2025 5:34 PM IST
പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുമെന്നും താൻ എപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണെന്നും അൻവർ കൂട്ടിച്ചേർത്തു.
മലപ്പുറം: മുന്നണി പ്രവേശനത്തിൽ യുഡിഎഫിലാർക്കും പ്രശ്നമില്ലെന്ന് പി.വി അൻവർ. കെ.സി വേണുഗോപാലുമായി സംസാരിക്കുമെന്നും പലരും തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അൻവർ വ്യക്തമാക്കി. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുമെന്നും താൻ എപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണെന്നും അൻവർ കൂട്ടിച്ചേർത്തു.
watch video: