< Back
Kerala

Kerala
സെർവർ മാറ്റം; സംസ്ഥാനത്ത് മറ്റന്നാൾ ട്രഷറി ഇടപാടുകളില്ല
|12 May 2021 3:10 PM IST
ഇന്ന് വൈകിട്ട് മുതൽ ട്രഷറിയിൽ സെർവർ മാറുന്നതിനുള്ള നടപടികൾ ആരംഭിക്കും.
സംസ്ഥാനത്ത് 14 ന് ട്രഷറിയിൽ ഇടപാടുകൾ ഉണ്ടാകില്ല. സെർവർ മാറ്റുന്നതിനാണ് ട്രഷറി ഇടപാടുകൾ നിർത്തിവയ്ക്കുന്നത്. ഇന്ന് വൈകിട്ട് മുതൽ ട്രഷറിയിൽ സെർവർ മാറുന്നതിനുള്ള നടപടികൾ ആരംഭിക്കും. 14 ന് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ട്രെയൽ റൺ നടത്തും