< Back
Kerala

Kerala
തിരുവനന്തപുരത്ത് മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
|5 Jan 2026 4:22 PM IST
ആറ്റിങ്ങൽ പൂവൻപാറ ആറ്റിലാണ് മൃതദേഹം കണ്ടത്
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ മൃതദേഹം കണ്ടെത്തി. ആലംകോട് സ്വദേശി ബിജു ഗോപാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ആറ്റിങ്ങൽ പൂവൻപാറ ആറ്റിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള ശരീരം കണ്ടത്. രാവിലെ ഏഴര മണിയോടെ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റേറ്റ്മാർട്ടം നടത്തും. ആറ്റിങ്ങൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.