< Back
Kerala

Kerala
കൊച്ചിയിൽ എം.ഡി.എം.എയുമായി മൂന്ന് നിയമ വിദ്യാർത്ഥികൾ പിടിയിൽ
|13 April 2023 4:46 PM IST
പാലക്കാടുള്ള കോളേജിലെ വിദ്യാർത്ഥികളായ ഇവരെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്
കൊച്ചിയിൽ എം.ഡി.എം.എയുമായി മൂന്ന് നിയമ വിദ്യാർത്ഥികൾ പിടിയിൽ. പട്ടാമ്പി സ്വദേശികളായ ശ്രീഹരി, സൂഫിയാൻ, അജ്മൽ ഷാ എന്നിവരാണ് പിടിയിലായത്. പാലക്കാടുള്ള കോളേജിലെ വിദ്യാർത്ഥികളായ ഇവരെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. 20 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
Three law students arrested with MDMA in Kochi