< Back
Kerala

Kerala
യുഡിഎഫ് കൗൺസിലർമാരെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ തൃശൂർ മേയർക്കെതിരെ കേസ്
|6 April 2022 9:10 PM IST
മേയറുടെ ഡ്രൈവർക്കെതിരെയും ടൗൺ ഈസ്റ്റ് പൊലീസ് കേസെടുത്തു
യുഡിഎഫ് കൗൺസിലർ മാരുടെ നേരെ വാഹനമിടിച്ച് കയറ്റാൻ ശ്രമിച്ചതിന് തൃശൂർ മേയർ എം കെ വർഗീസിനെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. മേയറുടെ ഡ്രൈവർ ലോറന്‍സിനെതിരെയും ടൗൺ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിലാണ് നടപടി. മേയറുടെ ഡ്രൈവറെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് യുഡിഎഫ് കൗൺസിലർമാർ അറിയിച്ചു. UPDATING