< Back
Kerala
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത
Kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത

Web Desk
|
30 May 2022 12:07 PM IST

മെയ് 30 മുതൽ ജൂൺ മൂന്ന്‌വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടി മിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത. മെയ് 30 മുതൽ ജൂൺ മൂന്ന്‌വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. കാലവർഷം അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Similar Posts