< Back
Kerala

Kerala
നാളെ പത്ത് ജില്ലകളിൽ സ്കൂളുകൾക്ക് അവധി
|22 Nov 2023 9:24 PM IST
അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്നുമുതൽ പത്ത് വരെ ക്ലാസുകൾക്കാണ് അവധി
തിരുവനന്തപുരം: നാളെ പത്ത് ജില്ലകളിൽ സ്കൂളുകൾക്ക് അവധി. അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്നുമുതൽ പത്ത് വരെ ക്ലാസുകൾക്കാണ് അവധി.
അവധി ഉള്ള ജില്ലകൾ
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട് (മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകൾ ഒഴികെ) മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.