< Back
Kerala

Kerala
തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു
7 Oct 2022 11:42 AM IST
കുര്യച്ചിറ സെന്‍റ് ജോസഫ് സ്കൂളിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്
തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ടു. കുര്യച്ചിറ സെന്‍റ് ജോസഫ് സ്കൂളിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.