< Back
Kerala

Kerala
മൂന്നാറിൽ വിനോദസഞ്ചാരി ഇടിമിന്നലേറ്റ് മരിച്ചു
|20 March 2022 12:40 AM IST
ചിത്തിരപുരം മീൻ കെട്ടിനടുത്ത് വൈകിട്ട് 6.30 ഓടെയാണ് അപകടം നടന്നത്
മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിൽപ്പെട്ട യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. തൃശൂർ സ്വദേശി ലൈജുവാണ് മരിച്ചത്. ചിത്തിരപുരം മീൻ കെട്ടിനടുത്ത് വൈകിട്ട് 6.30 ഓടെയാണ് അപകടം നടന്നത്.
Tourist killed by lightning in Munnar