< Back
Kerala

Kerala
'നേത്രാവതിയിൽ ജനറൽ കോച്ചുകൾ കൂട്ടണം'; പുതിയ ട്രെയിനിനും പരിഹരിക്കാനാവാതെ വടക്കൻ കേരളത്തിലെ യാത്രാദുരിതം
|4 July 2024 9:24 AM IST
അഞ്ചുമണിക്ക് ശേഷം കണ്ണൂരിൽ നിന്ന് കാസർകോട്ടേക്ക് ട്രെയിനില്ല
കോഴിക്കോട്: ഷൊര്‍ണൂര്‍ - കണ്ണൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ ഓടിത്തുടങ്ങിയെങ്കിലും വടക്കന്‍ കേരളത്തിലെ ട്രെയിന്‍ യാത്രാ ദുരിതത്തിന് മാറ്റമില്ല.നേത്രാവതി എക്സ്പ്രസിൽ സാഹസികമായാണ് യാത്രക്കാര്‍ കയറിപ്പറ്റുന്നത്.
വൈകിട്ട് 5.10 ന് ശേഷംകോഴിക്കോട് നിന്ന് കണ്ണൂരിനപ്പുറത്തേക്ക് ജനറൽ കോച്ചുള്ള ഒരു ട്രെയിന്‍ പോലുമില്ല.ട്രെയിന്‍ സമയക്രമത്തിലെ അശാസ്ത്രീയതയും തിരക്ക് കൂടാന്‍ കാരണമാണ്.
വീഡിയോ റിപ്പോര്‍ട്ട് കാണാം...