< Back
Kerala

Kerala
സംപ്രേഷണ വിലക്കിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ മീഡിയവൺ അപ്പീൽ നൽകി; ദുഷ്യന്ത് ദവെ ഹാജരാകും
|9 Feb 2022 11:02 AM IST
അപ്പീലിൽ നാളെ വാദം കേൾക്കും
സംപ്രേഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ മീഡിയവൺ അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്. അപ്പീലിൽ നാളെ വാദം കേൾക്കും. സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ മീഡിയവണിനായി ഹാജരാകും. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ എസ് ശ്രീകുമാറും ജെയ്ജു ബാബുവും ദവെക്കൊപ്പം ഹാജരാകും. മീഡിയവണ്‍ മാനേജ് മെന്റ്, ജീവനക്കാർ, പത്രപ്രവർത്തക യൂണിയൻ എന്നിവരാണ് ഹരജിക്കാർ. ക്കിൽ