< Back
Kerala
GR Anil
Kerala

വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാൻ ധനവകുപ്പ് 50 കോടി അനുവദിച്ചു: മന്ത്രി ജി.ആര്‍.അനില്‍

Web Desk
|
15 Jan 2025 8:51 AM IST

വ്യാപാരികളുടെ ആവശ്യങ്ങളും ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു

തിരുവനന്തപുരം: വാതിൽപ്പടി വിതരണക്കാരുടെ സമരം അവസാനിപ്പിക്കാൻ ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. ഇന്നോ നാളെയോ കരാറുകാർക്ക് പണം ലഭിക്കും. സമരം പ്രഖ്യാപിച്ച റേഷൻ വ്യാപാരികളുമായി ചർച്ച നടത്തുമെന്നും വ്യാപാരികളുടെ ആവശ്യങ്ങളും ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.



Related Tags :
Similar Posts