< Back
Kerala

Kerala
പെരുമ്പാവൂരില്‍ മിൽമയുടെ വാഹനത്തിലേക്ക് ട്രാവലർ ഇടിച്ചുകയറി
|26 Dec 2022 10:01 AM IST
പെരുമ്പാവൂർ പട്ടാലിൽ മിൽമയുടെ വാഹനത്തിലേക്ക് ട്രാവലർ ഇടിച്ചുകയറി. പാലിറക്കുകയായിരുന്ന വാഹനത്തെയാണ് ട്രാവലർ ഇടിച്ച് തെറിപ്പിച്ചത്. വിനോദസഞ്ചാരികളാണ് ട്രാവലറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു