< Back
Kerala

Kerala
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
|3 Dec 2022 6:45 AM IST
പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം
അട്ടപ്പാടി: ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ഊത്തുക്കുഴി സ്വദേശി ലക്ഷ്മണൻ (41) ആണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. അട്ടപ്പാടിയിൽ നാല് മാസത്തിനിടെ നാല് പേരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.
updating