< Back
Kerala
തൃശൂർ പറവട്ടാനിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു.
Kerala

തൃശൂർ പറവട്ടാനിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു.

Web Desk
|
22 Oct 2021 5:06 PM IST

ഒല്ലൂക്കര സ്വദേശി ഷമീറാണ് മരിച്ചത്.

തൃശൂർ പറവട്ടാനിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര സ്വദേശി ഷമീര്‍(38)ആണ് മരിച്ചത്. പരിക്കേറ്റ ഷമീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രകിഷിക്കാനായില്ല. ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതക കാരണം എന്നാണ് സംശയം. നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച ഷമീർ. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Related Tags :
Similar Posts