< Back
Kerala
തിരുവനന്തപുരത്ത് ഫ്ലാറ്റ് നിർമാണ സൈറ്റിൽ അപകടം;ഒരാള്‍ മരിച്ചു
Kerala

തിരുവനന്തപുരത്ത് ഫ്ലാറ്റ് നിർമാണ സൈറ്റിൽ അപകടം;ഒരാള്‍ മരിച്ചു

Web Desk
|
17 Dec 2021 11:12 PM IST

മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം നഗരത്തിലെ ഫ്ലാറ്റ് നിർമാണ സൈറ്റിൽ അപകടം. വെള്ളയമ്പലത്തെ സ്വകാര്യ ഫ്ലാറ്റ് നിർമാണ സൈറ്റിൽ മാർബിൾ കയറ്റിറക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.അപകടത്തില്‍ ഒരു നിർമാണ തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കുണ്ട്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Tags :
Similar Posts