< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
എറണാകുളം പറവൂരിൽ ടി.വി പൊട്ടിത്തെറിച്ച് അപകടം
|24 March 2024 7:57 PM IST
അപകടത്തില്‍ വീടിനു ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിച്ചു
കൊച്ചി: എറണാകുളം പറവൂരിൽ ടി.വി പൊട്ടിത്തെറിച്ച് അപകടം. പറവൂർ സ്വദേശി രാമചന്ദ്രന്റെ വീട്ടിലാണ് അപകടം നടന്നത്.
സംഭവത്തില്‍ വീടിനു ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിച്ചു.