< Back
Kerala

Kerala
കോഴിക്കോട്ട് 10 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
|11 Nov 2025 5:01 PM IST
രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ 10 കഞ്ചാവ് പിടികൂടി. ടോൾ പ്ലാസയിൽ വച്ച് ഡാൻസാഫും പന്തിരാങ്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
വേങ്ങേരി സ്വദേശി ഷാജി സി.കെ, വാഴക്കാട് സ്വദേശി അബ്‌ദുൽ കരീം എന്നിവരെയാണ് പൊലീസ് രഹസ്യ വിവരത്തെതുടർന്ന് അറസ്റ്റ് ചെയ്തത്.