< Back
Kerala
കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ രണ്ട് കോടി പിടികൂടി
Kerala

കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ രണ്ട് കോടി പിടികൂടി

Web Desk
|
29 March 2025 3:44 PM IST

ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എറണാകുളം: കൊച്ചിയിൽ ഓട്ടോയിൽ കടത്തിയ രണ്ട് കോടി രൂപ പിടികൂടി. കൊച്ചി വെല്ലിങ്ടൺ ഐലൻഡിന് സമീപമാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ.

Related Tags :
Similar Posts