< Back
Kerala

Kerala
മലയാറ്റൂരില്‍ കാര്‍ ചിറയിലേക്ക് മറിഞ്ഞ് രണ്ട് മരണം
|24 Dec 2022 7:17 PM IST
നിയന്ത്രണംവിട്ട കാര്‍ ചിറയിലേക്ക് പതിക്കുകയായിരുന്നു.
എറണാകുളം: മലയാറ്റൂരില്‍ കാര്‍ ചിറയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശികളായ ശ്രീനിവാസന്‍, ബിനു എന്നിവരാണ് മരിച്ചത്.
നിയന്ത്രണംവിട്ട കാര്‍ ചിറയിലേക്ക് പതിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.