< Back
Kerala

Kerala
കോഴിക്കോട് ബാലികാമന്ദിരത്തിൽ നിന്ന് രണ്ട് പെൺകുട്ടികൾ രക്ഷപ്പെട്ടു
|4 Aug 2022 11:05 AM IST
പോക്‌സോ കേസുകളിലെ ഇരകളാണ് പുറത്ത് കടന്നത്
കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലികാമന്ദിരത്തിൽ നിന്ന് രണ്ട് പെൺകുട്ടികൾ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം. പോക്‌സോ കേസുകളിലെ ഇരകളാണ് പുറത്ത് കടന്നത്. സംഭവത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
അതേസമയം പെൺകുട്ടികൾ കായകുളത്തേക്ക് പോയതെന്നാണ് സൂചനയെന്നും റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
updating