< Back
Kerala
കാസർകോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി
Kerala

കാസർകോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി

Web Desk
|
28 Sept 2022 7:48 PM IST

ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

കാസർകോട്: പയസ്വിനി പുഴയിലെ ആലൂർ മുനമ്പം തൂക്കുപാലത്തിനടിയിൽ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി.

തിരുവനന്തപുരം സ്വദേശി രഞ്ജു, കൊല്ലം സ്വദേശി വിജിത് എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

ആറു പേരാണ് കുളിക്കാൻ പുഴയിലിറങ്ങിയത്. ഇവരിൽ രണ്ട് പേർ പുഴയിൽ മുങ്ങുകയായിരുന്നു.

Similar Posts